Wayanad News

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 • തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41) നിര്യാതയായി
  by Shibu CV on April 25, 2018 at 3:03 pm

  മാനന്തവാടി ∙: തരുവണ  ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41)നിര്യാതയായി.വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു.   സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വെളളമുണ്ട സെന്റ് ജ്യൂഡ്പളളിയിൽ. മക്കൾ: ആൽഫിൻ, ആൻഡ്രിയ. […]

 • തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41) നിര്യാതയായി
  by Shibu CV on April 25, 2018 at 2:58 pm

  മാനന്തവാടി ∙: തരുവണ  ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41)നിര്യാതയായി.വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു.   സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വെളളമുണ്ട സെന്റ് ജ്യൂഡ്പളളിയിൽ. മക്കൾ: ആൽഫിൻ, ആൻഡ്രിയ. […]

 • എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവും പ്രമുഖ ഓര്‍ത്തോ പീഡിയാക് സര്‍ജനും യോഗാചാര്യനുമായ മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണയില്‍ ഡോ. ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചു
  by Shibu CV on April 25, 2018 at 2:56 pm

  കല്പറ്റ: മാതൃഭൂമി ജോയന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവും പ്രമുഖ ഓര്‍ത്തോ പീഡിയാക് സര്‍ജനും യോഗാചാര്യനുമായ മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണയില്‍ ഡോ. ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചു.  മരുന്നും മെഡിക്കല്‍ സയന്‍സും കൊണ്ടുമാത്രം സൗഖ്യം പ്രാപിക്കാനാവില്ലെന്നു വിശ്വസിച്ച അദ്ദേഹം യോഗയില്‍ അധിഷ്ഠിതമായ ജീവിതരീതി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. രാജ്യത്തിനകത്തും അമേരിക്ക, കനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുമായി ആയിരത്തിലേറെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കി.   മുന്‍  രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, മുന്‍  പ്രധാനമന്ത്രി […]

 • വയനാട് ആദിവാസി സാക്ഷരതാ പരീക്ഷോൽസവം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിച്ചു
  by Shibu CV on April 25, 2018 at 1:35 pm

  കൽപറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ വയനാട് ജില്ലയിലെ 283- ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തര കടലാസുകളുടെ കേന്ദ്രീയ മൂല്യ നിർണയം നാലു ബ്ലോക്കുകളിലായി ആരംഭിച്ചു. കൽപറ്റ,   മാനന്തവാടി, സുൽത്താൻ ബത്തേരി ,പനമരം പഞ്ചായത്ത് ഹാൾ എന്നിവടങ്ങളിലാണ് മൂല്യനിർണയം നടക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിർണയം നടത്തുന്നത്.വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂല്യനിർണയ ക്യാമ്പുകളിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

 • മോട്ടോർ വാഹന വകുപ്പ് കൽപറ്റയിൽ ബുള്ളറ്റ് റാലി നടത്തി
  by Shibu CV on April 25, 2018 at 1:32 pm

  കൽപറ്റ: 29-ാം മത് ദേശീയ  റോഡ് സുരക്ഷാ  വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കൽപറ്റയിൽ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. ബത്തേരി ഹാർഡി സാഡിൽസ് ബുള്ളറ്റ് ക്ലബ്ബാണ് റാലിയിൽ പങ്കെടുത്തത്.നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കഴിഞ്ഞ 8 – വർഷമായി ഇവർ റാലി നടത്തുന്നു. കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി ആർ ടി ഒ വി സജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.ജോ. ആർ ടി ഒ സി.വി.എം  ഷെരീഫ് അധ്യക്ഷത വഹിച്ചു. എം.വി.ഐ.എസ്.പി.ബിജുമോൻ റോഡിൽ ബൈക്ക് യാത്ര […]

 • കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളിലേക്ക് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ്ങ് പ്രോഗ്രാം:അപേക്ഷ ക്ഷണിച്ചു
  by Shibu CV on April 25, 2018 at 1:20 pm

  പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍  നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബിടെക്/ബിഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം അതാതു സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോ നോളജ് സെന്റര്‍, കോഴിക്കോട്. ഫോണ്‍ 8089245763, 8943569054, 8943569056 […]

 • ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിതനിയമാവലി ശില്‍പ്പശാല നടത്തി
  by Shibu CV on April 25, 2018 at 1:17 pm

  ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍  ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത നിയമാവലി നിര്‍ദേശിച്ചുനടത്തിയ ജില്ലാതല ദ്വിദിന ശില്‍പശാല സമാപിച്ചു. ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നോഡല്‍ ഓഫിസര്‍മാര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വകുപ്പുകളിലും ഹരിത നിയമാവലി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഓഫിസുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള സംവിധാനമൊരുക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഓഫിസുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി സ്റ്റീല്‍ സെറാമിക് […]

 • എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് കൂടിക്കാഴ്ച ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ 28 ന്
  by Shibu CV on April 25, 2018 at 1:16 pm

  മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി പ്രകാരം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണിവരെ എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് ലഭ്യമാക്കുന്നതിന് തൊഴില്‍ രഹിതരായ  വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.179 ദിവസത്തേക്ക്   കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 39,500/-രൂപ കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കും. കൂടിക്കാഴ്ച ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ  മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം.  ഫോണ്‍&nbs […]

 • മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മലമ്പനി ദിനം ആചരിച്ചു
  by Shibu CV on April 25, 2018 at 1:11 pm

  മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മലമ്പനി ദിനം ആചരിച്ചു.   മേപ്പാടിയില്‍ നടത്തിയ ബഹുജന റാലി മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രശേഖരന്‍ തമ്പി ഫ്‌ളാഗ് ഓഫ് ചെയ്തു.  റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍കരണ സെമിനാറില്‍  സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സഫീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.വി.ജിജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ സന്ധ്യ എന്നിവര്&zwj […]

 • ജവാന്മാരുടെ ആശ്രിതര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം
  by Shibu CV on April 25, 2018 at 1:09 pm

  2016 ജൂലൈ 20ന് ശേഷം സര്‍വീസിലിരിക്കെ മരണപ്പെട്ട ജില്ലയിലെ സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട ജവാന്‍മാരുടെ ആശ്രിതര്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വിവരണം നല്‍കണമെന്ന്  സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. […]


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
Tagged ,

Leave a Reply

Your email address will not be published. Required fields are marked *