സിപിഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം വാളാട് വെച്ച് നടന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
വാളാട്: സിപിഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം വാളാട് ടി.ജി കൃഷ്ണൻ നഗറിൽ സിപിഐ വയനാട് ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയതു.തോമസ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജില്ലകൗൺസിൽ അംഗം വി.കെ.ശശിധരൻ, പി.റയിസ്, ടി.നാണു, പി.റയിസ്, പ്രദീപ് മക്കിമല, അസ്സിസ്തലപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ്ബാബു, എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി അബ്ബാസ് പൊറ്റമൽ റിപ്പോർട്ട് അവതരിപ്പിച്ചു.
http://feedproxy.google.com/~r/Newswayanad/~3/YrR-3VeGY7E/1384


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net