വെൺമണി ചെന്നിലാര ദാരമ്പുലിതെയ്യം ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കർമ്മം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
തലപ്പുഴ: വെൺമണി ചെന്നിലാര ദാരമ്പുലിതെയ്യം ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കർമ്മം നടത്തി.വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ.പ്രസൂൺ പൂതേരിയാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.പറവൂർ പി.എസ്.ഗോപാലകൃഷ്ണനാണ് ക്ഷേത്രത്തിന്റെ മുഖ്യ ശിൽപ്പി.നിട്ടാനി കേളു,ചെന്നിലാര അച്ചപ്പൻ, ആലക്കണ്ടി ചന്തു,സി.സി.ചന്തു, വിജയൻ പുലച്ചിക്കുനി,സി.സി. മോഹനൻ, രാമൻ ഏഴുവൈത്തിൽ എന്നിവർ കട്ടിളവെപ്പ് കർമ്മത്തിന് നേതൃത്വം നൽകി.

http://feedproxy.google.com/~r/Newswayanad/~3/2-NqJnzd4Jw/4585


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net