റിപ്പൺ വാളത്തൂർ കരിയാത്തൻകാവ് തിറ മഹോത്സവം സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 തെക്കേ വയനാട്ടിലെ പ്രധാന കിരാത മൂർത്തി കാവായ റിപ്പൺ വാളത്തൂർ കരിയാത്തൻകാവ് തിറ മഹോത്സവം സമാപിച്ചു.ഇതോടനുബന്ധിച്ച് വിവിധ തിറകളും തിനപുരം തമ്പുരാട്ടി അമ്മ ക്ഷേത്രത്തിൽ നിന്ന് കരിയാത്തൻകാവിലേക്ക്  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു. നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിച്ചു. വ്യാഴം ,വെള്ളി ദിവസങ്ങളിൽ അന്നദാനവും ഉണ്ടായിരുന്നു.

http://feedproxy.google.com/~r/Newswayanad/~3/2gxl0bUUYRk/4948


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •