ബാലാവകാശ വാരാചരണം; ലോഗോ പ്രകാശനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ 20 വരെ ജില്ലയില്‍ കുട്ടികളുടെ അവകാശവാരാചരണം നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ജില്ലാ കളക്ടര്‍ എസ്.സുഹാസ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ഐ. നിഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സുപ്രണ്ട് അബ്ദുള്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
http://feedproxy.google.com/~r/Newswayanad/~3/lqz2XZQyb_Y/1111


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net