പച്ചപ്പ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി സി.കെ.ശശീന്ദ്രൻ എംഎൽഎ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കൽപറ്റ: കൽപറ്റ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കർഷക- ആദിവാസി സൗഹൃദ ഹരിത മണ്ഡലം _പച്ചപ്പ് _ എന്ന പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി സി.കെ.ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. പദ്ധതി കൽപറ്റ നഗരസഭയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനായോഗം സി.കെ.ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു.പി.യു.ദാസ് ക്ലാസ്സെടുത്തു.നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രൻ സംസാരിച്ചു. 

http://feedproxy.google.com/~r/Newswayanad/~3/cJ4IQxAkX2Y/5523


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •