നഗരസഭാ സാരഥികൾക്ക് സ്വീകരണം നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കൽപറ്റ: വ്യാപാരി വ്യവസായ ഏകോപന സമിതി കൽപറ്റ യൂണിറ്റ് കമ്മറ്റിയും യൂത്ത് വിംഗ് വനിതാ വിംഗ് പ്രവർത്തകരുടേയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ്, വൈസ് ചെയർമാൻ രാധാകൃഷ്ണൻ എന്നിവർക്ക് സ്വീകരണം നൽകി.കെ.കുഞ്ഞിരായിൻ ഹാജി ചെയർപേഴ്സനേയും ഇ.ഹൈദ്രു വൈസ് ചെയർമാനേയും പൊന്നാടയണിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി തനിമ അബ്ദുറഹ്മാൻ, ട്രഷറർ കെ.കെ.ജോൺസൺ, യൂത്ത് വിംഗ് പ്രസിഡന്റ് ഷാജി  കല്ലടാസ് എന്നിവർ സംസാരിച്ചു. കൽപറ്റയുടെ സമഗ്രവികസനത്തിന്നും അടിയന്തിര പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഇരു കൂട്ടരും ഉറപ്പ് നൽകി. 

http://feedproxy.google.com/~r/Newswayanad/~3/vaIzzaiYJOg/5528


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •