ദു:ഖവെള്ളിയിൽ വേറിട്ട വഴിയിൽ എമിലി സ്നേഹനഗർ റസിഡൻസ് അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
റെസിഡൻസ് അസോസിയേഷനുകൾക്ക് മാതൃകയായി സ്നേഹനഗർ സഹകരണ കൂട്ടായ്മ 
 കൽപറ്റ:  ദു:ഖവെള്ളിയാഴ്ച എമിലി സ്നേഹനഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എമിലി പരിസരം ശുചീകരിച്ചു.മൂന്ന് മണിക്കൂറുകൾ കൊണ്ട് ക്വിന്റൽ കണക്കിന് മാലിന്യങ്ങളാണ് ഇവർ ശേഖരിച്ചത്.ദൂരസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെങ്ങളിൽ രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നുള്ള കോഴി  അവശിഷ്ടങ്ങൾ കൊണ്ടിടുന്നതിനാൽ കാൽനട യാത്ര വരെ  ദുസഹമായിരിക്കുന്നു. സിസിടിവി ക്യാമറ സ്ഥാപിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്.ഒ.കെ.രാമചന്ദ്രൻ, വി.പി.ഉസ്മാൻ, ടി.രാജൻ, കെ.രതീഷ്. പി.വി.ബേബി, ആർ.ആർ.ദിവാകരൻ, പി.വി.ഷൈലേന്ദ്രൻ, കെ.അബു, തോട്ടപ്പള്ളി സജീർ എന്നിവർ നേതൃത്വം നൽകി. 

http://feedproxy.google.com/~r/Newswayanad/~3/VDFOko5AiXI/4954


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •